ആദ്യകാല ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകാനും പാനൂർ പ്രീസം പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാനൂർ മേഖലയിലെ ധീഷണ ശാലി കളായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി സിവിൽ സർവീസ് പരീക്ഷ അടക്കമുള്ള പരീക്ഷകളിൽ പരിശീലിപ്പിക്കുന്ന പ്രീസം സൂപ്പർ 30 എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭാര്യ ടി അനിത ( റിട്ടയേർഡ് പ്രധാന അധ്യാപിക പൂക്കോം എരഞ്ഞികുളങ്ങര എൽ പി സ്കൂൾ ) മക്കൾ ഡോക്ടർ ഗൗതം സാരംഗ് ( സയന്റിസ്റ് നാറ്റ്പാക് കോഴിക്കോട് ), ചേതൻ സാരംഗ് ( കോമൺ വെൽത് ബാങ്ക്, ബാംഗ്ലൂർ ) മരുമകൾ ചൈത്ര ചന്ദ്രൻ ( നാദാപുരം ). അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ടിസി പണിക്കരുടെ പുത്രനാണ്. മാതാവ് പരേതയായ പി ജാനു ടീച്ചർ. സഹോദരങ്ങൾ മഞ്ജുള സുഗതൻ ( കണ്ണൂർ ), മീര ഹർഷ ( കോഴിക്കോട് ), ടി മോഹൻദാസ് ( ബാംഗ്ലൂർ ),മനോജ് ടി സാരംഗ് ( റിട്ടയേർഡ് സ്റ്റേറ്റ് ടാക്സ് ഓഫീസർ ജിഎസ്ടി) ടി അജിത് കുമാർ ( മെഡിക്കൽ റിപ്രെസെന്റാറ്റീവ് )
നാളെ കാലത്ത് 10 മണിവരെ പൂക്കോം ഉള്ള വീട്ടിൽ. തുടർന്നു തണൽ വാതക ശ്മശാനം വള്ള്യയിൽ സംസ്കരിക്കും.

