കൂത്തുപറമ്പ്:
വയനാട് ദുരിതാശ്വാസ ഫണ്ട് കള്ള തട്ടിപ്പ് നടത്താനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരെ യും,ദുരിതബാധിതർക്ക് ഫണ്ട് ലഭ്യമാക്കുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിലും പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു
ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി,പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് രജീഷ് കോട്ടയൻ അധ്യക്ഷത വഹിച്ചു,പ്രതിഷേധ പരിപാടി ഡി സി സി സെക്രട്ടറി പി കെ സതീശൻ ഉദ്ഘാടനം ചെയ്തു,വി ബി അഷറഫ്,പി ഗോവിന്ദൻ,കെ സജീന്ദ്രൻ,യു എൻ സത്യചന്ദ്രൻ, ചോയൻ ബാലകൃഷ്ണൻ,എന്നിവർ നേതൃത്വം നൽകി

