മാതാപിതാക്കൾ പരേതരായ കുഞ്ഞിരാമൻ –ചിരുത.
ഭാര്യ -ശാരദ.
മക്കൾ –ഷീല, പ്രീത, ബീന
മരുമക്കൾ –. രാധാകൃഷ്ണൻ (ബിസ്സിനെസ്സ് ചെന്നൈ )
മോഹൻദാസ് (ബിസ്സിനെസ്സ്- തൂവക്കുന്ന്)
പരേതനായ രാജേന്ദ്രൻ (ഓർക്കാട്ടേരി )
സഹോദരങ്ങൾ – പരേതരായ ശ്രീധരൻ (മനേക്കര )
നാണി (മനേക്കര )
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

