സ്കൂൾ പ്രധാന അധ്യാപകൻ പി.വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൂടായ്മയുടെ പ്രസിഡന്റ് പി.കെ പ്രജിത്ത് അധ്യക്ഷനായി.
ചടങ്ങിൽ കൂട്ടായ്മയുടെ അപൂർവ്വ സുവനീർ പ്രകാശനം വത്സരാജ് നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി കെ.പി മൻജിത്ത് പുസ്തകം ഏറ്റുവാങ്ങി. ഷൈജു, ബിപി ന, രജനീഷ്, ഡോ.ഷിബിൻ, രംഗീഷ്, രജനീഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവിധകലാപരിപാടികൾ അരങ്ങേറി.

