ബിൽഡിംഗ് സൊസൈറ്റി പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂനിയൻ അംഗം കെ.പത്മനാഭൻ പ്രകാശനം നിർവ്വഹിച്ചു.
പാനൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.ദിനേശൻ ഏറ്റുവാങ്ങി.കൂത്തുപറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ടി. അജീഷ്, സർക്കിൾ സഹകരണ യൂനിയൻ അംഗം പി.സരോജിനി എന്നിവർ സംസാരിച്ചു

