ഭാര്യ സ്നേഹ പ്രഭ (റിട്ട : അധ്യാപിക പാട്യം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ)
മക്കൾ ഡോ : ഹൃദ്യ ( ഗുജറാത്ത് )
പുണ്യ (ഓസ്ട്രേലിയ )
മരുമക്കൾ
ഡോ:ശരത്ത്
പ്രിൻസിപ്പൽ ,കെ ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ,വഡോദര,ഗുജറാത്ത്)
ഹേമന്ദ് (ഓസ്ട്രേലിയ)
സഹോദരങ്ങൾ
കൃഷ്ണൻ മാസ്റ്റർ ( റിട്ട : അധ്യപകൻ വിളക്കോട്ടൂർ എൽ പി സ്കൂൾ )
സുകുമാരൻ മാസ്റ്റർ ( റിട്ട: അധ്യാപകൻ കുറ്റ്യാടി ഗവ: ഹൈസ്കൂൾ)
പത്മിനി ( റിട്ട : അധ്യാപിക കുന്നോത്ത് പറമ്പ് എൽ പി സ്കൂൾ )
ചന്ദ്രി ( പാലത്തായ് )
രാജു (വിളക്കോട്ടൂർ )
അച്ചുതൻ (വിളക്കോട്ടൂർ )
ഇന്ദിര (പാട്യം)
ശ്രീധരൻ മാസ്റ്റർ ( റിട്ട : കടവത്തൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ )
പരേതരായ കുഞ്ഞി കണ്ണൻ മാസ്റ്റർ
പി പി രവി
സംസ്ക്കാരം (സെപ്തംബർ 3 ന് )
രാത്രി 8 മണിക്ക്
വീട്ടുവളപ്പിൽ

![വടക്കേ എലാങ്കോട്കണ്ണൻ പിടീകയ്ക്ക് സമീപം[ ഡോൺ ഹൗസ് ] ചാത്തുക്കുട്ടി മാസ്റ്റർ 76 വയസ് അന്തരിച്ചു ( റിട്ട : കൊളവല്ലൂർ ഹൈസ്കൂൾ അധ്യാപകൻ)](https://samagranews.com/wp-content/uploads/2025/09/WhatsApp-Image-2025-09-02-at-10.18.24_6c67883b.jpg)