
ബിജെപി പിന്തുണയോടെ ജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് എം സ്വരാജ് ആരോപിച്ചു.
സഖ്യം പുറത്ത് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറയുന്നത്. ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
