
ബി.കോം,
ബി.എസ്.സി.കമ്പ്യൂട്ടർ സയൻസ്,
ബി.എസ്.സി.പോളിമർ കെമിസ്ട്രി,
ബി.എസ്.സി. മേത്തമറ്റിക്സ്,
ബി. എ.ഹിസ്റ്ററി,
ബി. എ. ഇംഗ്ലീഷ്
എന്നീ കോഴ്സുകൾക്ക് മുസ്ലിം കമ്മ്യൂണിറ്റി
ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയുടെ കോപ്പി 20-06-2026 നു മുമ്പായും സ്പോർട്സ് ക്വാട്ടയിൽ (ബി ബി എ കോഴ്സ് ഉൾപ്പെടെ) പ്രവേശനം ആഗ്രഹിക്കുന്നവർ 16-06-2026 ന് മുമ്പായും നിർബന്ധമായും കോളേജ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് . സ്പോർട്സ് ഇനത്തിൽ കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്കായി :
04902463067
9895297473
9645565198
ബന്ധപ്പെടുക.
