Day: September 2, 2024

കുട്ടികളിൽ ഭാഷാഭിമാനം വളർത്താനും മലയാളത്തിന്റെ മുലപ്പാൽ മധുരം നുണയാനും സാഹചര്യം ഒരുക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ അഹ്‌മദ്‌ പി സിറാജ് പ്രസ്താവിച്ചു. കുറുമ്പുക്കൽ എം എൽ പി സ്കൂൾ…