Day: September 14, 2024

ചൊക്ലി സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ 6,7,8,9 തീയതികളിലായി ചൊക്ലി.വി.പി. ഓറിയന്റൽ ഹൈസ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.വി.പി.ഓറിയന്റൽ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ.പി.പി.രമേശൻ സ്വാഗതം…