Kerala പിണറായി സർക്കാറിന് തലവേദനയായി ആരോഗ്യ വകുപ്പ്By Samagra NewsJuly 2, 2025 ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതിക്ക് ആരാണ് തുരംഗം വെക്കുന്നത് ? ഡോ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ സർക്കാർ ആകെ ഭയന്നത് എന്തുകൊണ്ടായിരിക്കാം. ആരോഗ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾ സംഘടിത നീക്കം…