Kerala കർക്കിടം നാളെ ആരംഭിക്കും കണ്ണൂരിലെ നാലമ്പലങ്ങൾ സജീവമാകുംBy Samagra NewsJuly 16, 2025 ത്രേതായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്മണ ഭരത-ശത്രുഘ്‌നൻമാരുടെ സങ്കൽപമുള്ള നാല ക്ഷേത്രങ്ങളെയാണ് നാലമ്പലം എന്നു വിശേഷിപ്പിക്കുന്നത്. ആത്മീയകാര്യങ്ങളായിരുന്നു പഴമക്കാരുടെ പ്രധാന ആശ്രയം. അതിന് അവർ കണ്ടെത്തിയ ഉപാധികളിൽ…