സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ എംപ്‌ളോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം അവതാളത്തില്‍. സംരംഭകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ വായ്പാ പദ്ധതിയായ PMEGPയുടെ പോര്‍ട്ടല്‍ കഴിഞ്ഞ മൂന്നരമാസത്തോളം പണി മുടക്കി. നിലവില്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഭാഗികമെന്നാണ്…
Day: July 17, 2025
ശുചിത്വ മാലിന്യ സംസ്കരണം പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തിയതിന് മട്ടന്നൂർ നഗരസഭയ്ക്ക് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചിരിക്കുന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ…
പള്ളിക്കുന്ന് തയ്യിൽ കുളത്തിൽ ഇന്ന് കാലത്താണ് സംഭവം. നഗരത്തിലെ താമസക്കാരനായ കാർത്തിക് എന്ന 22 കാരൻ കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിതാഴുകയായിരുന്നു. ഇതറിഞ്ഞ സമീപവാസിയായ ആഷിൽ ഉടനെ കുളത്തിലിറങ്ങി…
റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ…
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ…
