Month: September 2025

തലശ്ശേരി: ജേസിസ് ഇന്റർനാഷനൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എസ്.ആർ.പൈ. ഫൗണ്ടേഷൻ കേരളാസ് റ്റേറ്റ് ബെസ്റ്റ് സ്പീക്കർ അവാർഡ് പ്രഖ്യാപിച്ചു. തലശ്ശേരി ഗവ: ഗസ്റ്റ് ഹൗസിൽ നടന്ന ഗ്രാന്റ്…

കണ്ണൂർ:ടിഇടി(ടെറ്റ്) പരീക്ഷാ യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയെത്തുടർന്ന് അധ്യാപകർക്കുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപടി കൈക്കൊള്ളണമെന്ന്കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ)ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.…

തലശേരി: ചിറ്റാരിപറമ്പിലെ സിപിഎം പ്രവർത്തകൻ ഓണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ ആർഎസ്എസ് പ്രവർത്തകരെയും തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് വെറുതെ വിട്ടു.ആർഎസ്എസ്…

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ…

തിരുവനന്തപുരം തിരുമല ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു.…

കവിയൂര്‍ പൊന്നമ്മ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. അസാധാരണമായ അഭിനയശേഷിയുള്ള താരമായിരുന്നു കവിയൂര്‍ പൊന്നമ്മ. ആറ് പതിറ്റാണ്ടുകള്‍ നിറഞ്ഞ അഭിനയജീവിതത്തിലെ ആദ്യകാലങ്ങളില്‍ വേറിട്ട വേഷങ്ങള്‍ ചെയ്ത പൊന്നമ്മ,…

സംസ്ഥാന വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 85 കേസുകൾ പരിഗണിച്ചു. ഇതിൽ 21 എണ്ണം പരിഹരിച്ചു. ഒൻപതെണ്ണം പോലീസ്…

വാഷിങ്ടണ്‍: ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഇറാനിലുള്ള ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ച് യുഎസ്. പാകിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളുമായി…

കോട്ടയ്ക്കൽ:എയിഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെപിപിഎച്ച്എ)ദ്വിദിന സംസ്ഥാനപഠനക്യാമ്പ് ഈ മാസം 27,28 തീയതികളിൽ കോട്ടയ്ക്കലിൽ നടക്കും.കോട്ടയ്ക്കൽ അധ്യാപക ഭവനിൽ…

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പരിധിയിൽ 50 സെന്റിന് മുകളിൽ സ്ഥലമുള്ള കർഷകർക്ക് മാങ്കോസ്റ്റിൻ, റംബുട്ടാൻ, മാവ്, പ്ലാവ്, പേര, ചെറുനാരങ്ങ എന്നിവ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരിൽ നിന്നും…