കണ്ണൂർ യൂണിവാഴ്സിറ്റിക്ക് 5000 രൂപ പിഴBy Samagra NewsOctober 3, 2025 തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനത്തിന് പിഴ ചുമത്തി.ക്യാമ്പസിലെ വിവിധ കെട്ടിടങ്ങളിലെ ജൈവ…