Day: October 14, 2025

പന്ന്യന്നൂർ: സെൻട്രൽ പന്ന്യന്നൂർ നടക്കാത്ത് ലക്ഷ്മി വീട്ടിൽ മൊയാരത്ത് ഗോപാലൻ നമ്പ്യാർ ( 86,റിട്ട: സെയിൽ ടാക്സ് അസിസ്റ്റൻ്റ് കമ്മീഷണർ )അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി മൊയാരത്ത്…

ആത്മഹത്യകളേറുന്ന വർത്തമാനകാലത്ത് തലശേരി പൊലീസിൻ്റെ മാതൃകാ രക്ഷാപ്രവർത്തനം തുണയായത് ഒരു കുടുംബത്തിനും, നാടിനൊന്നാകെയും. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. 112 എമര്‍ജന്‍സി നമ്പറിലേക്ക്, ”സുഹൃത്ത് റെയില്‍വേ ട്രാക്കില്‍…