കന്നുകാലികളാൽ സമൃദ്ധം യാത്രക്കാർ ദുരിതത്തിൽBy Samagra NewsOctober 26, 2025 തലശ്ശേരി റെയിൽവേ സ്റ്റേഷനും പരിസരവും നാൽക്കാലികളെകൊണ്ട് സമൃദ്ധം സ്റ്റേഷൻഫ്ലാറ്റ് ഫോമിൽ വളർത്തു മൃഗങ്ങൾ കേന്ദ്രീകരിക്കുന്നതിൽ ട്രെയിൻ യാത്രക്കാർ ഭീതിയിലാണ് ഫ്ലാറ്റ്ഫോമും പരിസരവും നാൽക്കാലികൾ കയ്യടക്കിയിരിക്കുന്നു യാത്രക്കാർ ഭയവിഹ്വലരാ…