നാൽപ്പത് വർഷം മുൻപ് നടന്ന കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിBy Samagra NewsJune 2, 2026 ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത് കോഴിക്കോട്: നാൽപ്പത് വർഷം മുൻപ് ഒരാളെ കൊന്നെന്ന കൂടരഞ്ഞി സ്വദേശി മുഹമ്മദിൻ്റെ വെളിപ്പെടുത്തൽ സത്യമെന്ന് കണ്ടെത്തി പൊലീസ്.…