പയ്യന്നൂരിൽ പാർട്ടി യോഗത്തിനിടെ ഏരിയ കമ്മിറ്റിയംഗമായ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി; നേതൃത്വത്തിന് പരാതി നൽകിBy Samagra NewsJune 3, 2026 കണ്ണൂർ പയ്യന്നൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നേത്യത്വത്തിന് പരാതി നൽകി ഏരിയ കമ്മിറ്റി അംഗം. നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ സഞ്ജീവൻ യോഗത്തിൽ അശ്ലീല ചുവയോടെ…