Browsing: Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനവിധി ജനങ്ങൾ ആഗ്രഹിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി…

കമ്മിറ്റി അംഗങ്ങൾ എ രാഘവൻകെകെ സുധീർകുമാർവികെ രാഗേഷ്എൻ അനിൽകുമാർഎ ശൈലജഎൻ അനൂപ്എംപി ബൈജുഎപി ഭാസ്കരൻഎംടികെ ബാബുഎ പ്രദീപൻപ്രജീഷ് പൊന്നത്ത്കെപി രാജേഷ്പി സരോജിനിപി മനോഹരൻ.കിരൺ കരുണാകരൻവി ഉദയൻകെകെ ശ്രീജകെ…

കൂത്തുപറമ്പ്:വയനാട് ദുരിതാശ്വാസ ഫണ്ട് കള്ള തട്ടിപ്പ് നടത്താനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരെ യും,ദുരിതബാധിതർക്ക് ഫണ്ട് ലഭ്യമാക്കുന്നതിൽ അലംഭാവം കാട്ടുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിലും പ്രതിഷേധിച്ച് കൂത്തുപറമ്പ് മണ്ഡലം…

തലശ്ശേരി നഗരസഭയിലെ പെരിങ്കളം ഉപതിരഞ്ഞെടുപ്പ് , യു ഡി എഫ് സ്ഥാനാർത്ഥി പി.എൻ. പങ്കജാക്ഷൻ മാസ്റ്റരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്, തിരഞ്ഞെടുപ്പ് റാലി നടത്തി.കണ്ണിച്ചിറയിൽ നിന്നും ആരംഭിച്ച…

2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും പതുതായി നിലവിൽ വരുന്ന വാർഡുകളുടെ എണ്ണം കണ്ണൂർ കോർപ്പറേഷൻ : 56 മുനിസിപ്പാലിറ്റികൾമട്ടന്നൂർ :…

കല്‍പ്പറ്റ/തിരുവനന്തപുരം: ഒന്നിനു പിറകെ മറ്റൊരു തെരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടക്കുകയാണ് വയനാട്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. രാഹുല്‍ ഗാന്ധി…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. തന്‍റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍…

സിപിഐഎമ്മിന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സി.പിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തു. സമസ്തയെ…

ന്യൂഡല്‍ഹി: ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്ന് കെ മുരളീധരന്‍. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്. കഴിഞ്ഞ…

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്.…