Browsing: View Point

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.…

മാണിയൂർ ഗോപുരവാതിലും കടന്ന് ആ രാത്രിയിൽ നാട്ടു നിലാവ് വെളിച്ചം വിതറിയ പച്ചപ്പാടങ്ങളുടെ നടവരമ്പിലൂടെ കണ്ടൻ നടക്കുകയാണ്. നിലാവിൻ്റെ തണുപ്പിൽ ഓർമകൾ കുറുകാൻ തുടങ്ങുംപതിയെ പതിയേ. ഇപ്പോൾ…

വടക്കേ മലബാറിൻ്റെ നാട്ടുതാരികളിൽ ആട്ടവും പാട്ടുമായി പടർന്നു കിടക്കുന്ന നാടൻ കലകൾ ”ഫോക് ലോറുകൾ” ഈ ദേശത്തിൻ്റെ നാട്ടുചരിതത്തിലേക്ക് നീട്ടി പിടിച്ചൊരു ദൂരദർശിനിയാണ്. നാട്ടുപച്ചയുടെ സാംസ്കാരിക ചരിത്രത്തിന്…

പഴമക്കാർ ഭീതിയോടെ ഓർക്കുന്ന പ്രളയവാരിധി.1924ൽ തിരുവതാംകൂറിലും തിരുകൊച്ചിയിലും മലബാറിലും അതിൻ്റെ നടുക്കുന്ന ഓർമകൾ ഉണ്ട്. മനുഷ്യർ ചേർത്തു പിടിച്ചും ചേർന്നിരുന്നും അതിജീവിച്ച ഒരു മഹാദുരന്തം. ആരാധനാലയങ്ങൾ ആതുരകേന്ദ്രങ്ങളും…

സാരസ്വതങ്ങളുടെ കുമാരധാര. മിഴാവിൻ്റെ ഉണർച്ചകളിൽ മുദ്രാംഗുലീയം ആടുന്ന നാട്ടകം. നാട്ടുചരിതങ്ങളുടെയും ദേശസ്മൃതികളുടെയും കഥാസാഗരതീരം. പുരളീശ്വരൻ്റെ കോട്ടയുടെ താഴ്‌വാര ഭൂമി മുഴക്കുന്ന്. മിഴാവ്കുന്ന് കാലാന്തരത്തിൽ വാമൊഴിവഴക്കത്തിൽ മുഴക്കുന്ന് ആയതാവാം.…

മണത്തണയിലെ മാറ്റ്തെളിയൽ… ‘ഈ പച്ചില കാടാണെൻ്റെ വാസം ഈ പച്ചില കാട് ആധാരമായ് കണ്ടു കൊള്ളാ നിങ്ങളെ ഞാൻ’ മണത്തണക്ക് കിഴക്ക് മാറിയുള്ള പുഴയോര ഗ്രാമമാണ് കാളികയം.…