എറണാകുളത്ത് ഇടിമിന്നലേറ്റ് വീടുകൾക്ക് കനത്ത നാശനഷ്ടംBy Samagra NewsOctober 5, 2026 എറണാകുളം: ഇടിമിന്നലേറ്റ് വീടുകൾക്ക് കനത്ത നാശനഷ്ടം. എറണാകുളം വെങ്ങോല പഞ്ചായത്തിൽ പാലായ്ക്കുന്ന് ഭാഗത്ത് നിരവധി വീടുകളിൽ നാശനഷ്ടമുണ്ടായി. വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.…