Day: September 15, 2026

കോഴിക്കോട്: സിപിഐഎം നേതൃത്വത്തില്‍ അഴിച്ചുപണി വരുന്നു. ആദ്യഘട്ടത്തില്‍ ജില്ലാ കമ്മിറ്റികളിലും ശേഷം സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകും. പ്രവര്‍ത്തനം തൃപ്തികരമല്ലാത്തവരെ മാറ്റും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളോടെ അഴിച്ചുപണി…