Month: September 2026

ചെന്നൈ: ഡിഎംകെയ്ക്കും AIADMKയ്ക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി മധുരാന്തകത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. മുൻ മുഖ്യമന്ത്രി ജയലളിതയെ അവഹേളിച്ചവർക്കൊപ്പം സർക്കാർ ഉണ്ടാക്കാൻ…

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെഎം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ…

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍…

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസ ചൂഷണം അടക്കമുള്ള ഹാനികരമായ പ്രവൃത്തികള്‍ തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് അന്തിമ…

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന വാർത്തകൾക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ…

കാസർ​ഗോഡ്: കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന മാർഗ രേഖയിലൂടെ നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. ഗവർണറെയും വൈസ് ചാസലറെയും ഉപയോഗിച്ചാണ് ആർഎസ്എസ്…

തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് നടതുറക്കുമ്പോൾ ദർശനം നടത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ. ഒക്ടോബർ 18ന് മുഖ്യമന്ത്രി ശബരിമലയിൽ എത്തും. മണ്ഡല മകരവിളക്ക് ഒരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തും.…

തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചുവെന്ന് ​ഗതാ​ഗത മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം. സ്വകാര്യ സ്ഥാപനമായ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വൈദ്യുതി വാങ്ങാൻ ധാരണ. 200 മെഗാവാട്ട് വൈദ്യുതി എത്തിക്കും.…

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായിവി ഡി സതീശന്‍ സര്‍ക്കാര്‍ മാറി.…