
സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700708
