
നെബോഷ് എൻവിരോമെന്റൽ മാനേജ്മെന്റ് ഇന്റർനാഷണൽ ഡിപ്ലോമയിൽ
ഡിസ്റ്റിങ്ങ്ക്ഷനും,
2026 ലെ ബെസ്റ്റ് കാൻഡിഡേറ്റ് അവാർഡും ലണ്ടൻ വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും റിയാദിലെ പ്രമുഖ കോൺസൾട്ടിങ്ങ് കമ്പനിയിൽ ഡാറ്റാ അനലിസ്റ്റ് ആയും ഫ്രീ ലാൻസ് ടെക്നിക്കൽ ട്രൈനെർ ആയും ജോലി ചെയ്ത് വരുന്ന മൊകേരി സ്വദേശിയായ
രമ്യ ആർ എസ്സ്. കരസ്ഥമാക്കി.
ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എം ടെക്കും, ഡാറ്റാ സയൻസ് ആൻഡ് അനാലിറ്റിക്സിൽ പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമയും കരസ്തമാക്കിയ രമ്യ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ്, സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്തിരുന്നു.
റിയാദ് കേളി കുടുംബ വേദി പ്രവർത്തകയാണ്.
സൗദി അറേബ്യയിലെ ജിദ്ദയിൽ ദീർഘകാലം സീനിയർ HSSE മാനേജർ ആയി ജോലി ചെയ്തുവരുന്ന
മൊകേരി
ശ്രീനന്ദനത്തിലെ മജീഷിൻ്റെ ഭാര്യയാണ് ശ്രീമതി ആർ.എസ് .രമ്യ.
