Day: November 9, 2026

ഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.…

തൃശൂർ: നടൻ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം അല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക താല്‍പ്പര്യക്കാരാണെന്നും അദ്ദേഹം…

ചെന്നൈ: ദീപാവലി ദിനത്തിൽ തമിഴ്‌നാട്ടില്‍ നടന്നത് ഒന്‍പത് കൊലപാതകങ്ങള്‍. തിരുച്ചിറപ്പള്ളിയില്‍ മൂന്നും ശിവഗംഗയില്‍ രണ്ടും ചെന്നൈ, പെരമ്പല്ലൂര്‍, കടലൂര്‍, തേനി എന്നിവിടങ്ങളില്‍ ഒന്നുവീതവും കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍…

തിരുവനന്തപുരം: തേവലക്കാട് SNUP സ്കൂളിൽ ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞ് ദളിത് വിദ്യാർഥിയെ അധ്യാപകൻ പരസ്യമായി നാക്കുവടിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വീണ്ടും പരാതികൾ. സംഭവത്തിൽ സസ്പെൻഷനിലായ അധ്യാപകൻ ആകർഷ്, സ്കൂളിലെ…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായക മൊഴിയെടുക്കലിലേക്ക് കടന്ന് അന്വേഷണ സംഘം. കരാറുകാരൻ വി.ഒ സാജന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 2007 ലെ…

തിരുവനന്തപുരം: തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്നാലെ ക്രൈം റെക്കോർഡ്സിന്റെ കണക്കുപ്രകാരം 35 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന് കേന്ദ്ര സർക്കാരിന്റെ…