Day: November 11, 2026

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക്…

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി. രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്‌റൂമിൽ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്. ടേക്ക്…

ഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടല്‍ തേടി പി ടി ഉഷ കത്തയച്ചു. സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍…

കൊച്ചി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും ഇനിയും അരിശം തീര്‍ന്നില്ലേയെന്നും…

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുളമാടിലെ 98-ാം നമ്പർ…

കൊച്ചി: അഞ്ചുപേരുമായുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും…

തിരുവനന്തപുരം: വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ലെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വിമർശനത്തെ ലഘൂകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. GNAയിൽ നിന്ന് പിന്മാറിയെന്ന വാർത്ത താനും അറിഞ്ഞത്…

ആലപ്പുഴ: ബാറുടമകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെആർ അജയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ആലപ്പുഴ വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ്…

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹിമാചല്‍ വൈദ്യുതിയും ജിഎന്‍എ വൈദ്യുതിയുമാണ് മുന്‍പിലുണ്ടായിരുന്ന ഓപ്ഷന്‍സ്. തമ്മില്‍ ലാഭകരം…